മഞ്ചോരി ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ എറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത് പുല്ലൂര്‍ ജി യു പി സ്കൂളാണ് എന്നവിവരം സസന്തോഷം അറിയിക്കട്ടെ.